കാസര്‍കോട് : അന്താരാഷ്ട്ര വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 2.650 കിലോ ഗ്രാം ചരസുമായി നിരവധി കൊലപാതക-പിടിച്ചുപറി കേസുകളിലെ പ്രതിയായ കുമ്പള ഉളുവാറിനടുത്ത ഗുജാറിലെ അബ്ദുള്‍ ലത്തീഫ് എന്ന ഒണന്ത ലത്തീഫിനെ (35) കാസര്‍കോട് ഡീ വൈ എസ് പി ടി പി രഞ്ജിത്തിന